world news10 months ago
ക്രൈസ്തവ സമൂഹങ്ങളെ വേട്ടയാടുന്നു, ജീവിക്കുന്നത് അരക്ഷിതാവസ്ഥയില്‍; ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് നൈജീരിയ
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രിസ്ത്യൻ സമൂഹങ്ങളെ വേട്ടയാടുകയാണെന്നും രാജ്യത്തെ വിശ്വാസികള്‍ കഴിയുന്നത് കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് നൈജീരിയ’. നിരവധി ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ കടുത്ത ആക്രമണങ്ങൾ,...