world news1 year ago
ആഴമായ വേദനയുള്ളിടത്ത്, യേശുവിലുള്ള പ്രത്യാശ ശക്തമായിരിക്കണം: ലെയോ പതിനാലാമൻ പാപ്പ
ആഴമായ വേദനയുള്ളിടത്ത്, യേശുവിലുള്ള പ്രത്യാശ ശക്തമായിരിക്കണമെന്ന് സമാശ്വാസത്തിന്റെ ജൂബിലിയാചരണത്തിൽ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ജൂബിലി ആചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 15 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ നേതൃത്വത്തിൽ ജാഗരണ...