National7 months ago
മതപരിവർത്തന നിരോധന ബില്ലിന് മഹാരാഷ്ട്ര സർക്കാരിന്റെ അംഗീകാരം
മഹാരാഷ്ട്രയിൽ വിവാദമായ മതപരിവർത്തന നിരോധന ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബിൽ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സംസ്ഥാനത്ത് ദീർഘകാലമായി ഉയരുന്ന ആവശ്യമാണിതെന്ന് മന്ത്രി...