National5 months ago
ഷാരോൺ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷന് 26-ന് അനുഗ്രഹ സമാപ്തി
വയനാട്: സുവിശേഷത്തിന്റെ തുറക്കപ്പെട്ട വാതിൽ അടച്ചു കളയാം എന്നുള്ളത് എന്നുള്ളത് സാത്താന്റെ വ്യാമോഹം മാത്രമെന്ന് പാസ്റ്റർ തോമസ് ദോഹ പ്രസ്താവിച്ചു. ഷാരോൺ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രാജാക്കന്മാരും...