Movie2 years ago
‘പാഷൻ ഓഫ് ദി ക്രൈസ്റ്റി’ ന്റെ രണ്ടാം ഭാഗം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും
മെൽ ഗിബ്സന്റെ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ തുടർച്ചയായ ‘ദി റെസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ഇറ്റലിയിൽ ആരംഭിക്കുമെന്ന് റോമിലെ സിനിസിറ്റ സ്റ്റുഡിയോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ...