Tech1 year ago
വാട്സാപ്പിനെ മറികടക്കാൻ ഒരു ഇന്ത്യൻ നിർമിത മെസേജിംഗ് ആപ്പ്; ജോയിൻ ചെയ്തരുടെ എണ്ണം വെറും മൂന്നുദിവസം കൊണ്ട് 3000ത്തിൽ നിന്ന് മൂന്നര ലക്ഷത്തിലേക്ക്
വാട്സാപ്പിന് വെല്ലുവിളിയായി പുതിയ മെസ്സേജിംഗ് ആപ്പ് വികസിപ്പിച്ച് ഇന്ത്യൻ കമ്പനിയായ സോഹോ കോർപ്പറേഷൻ (Zoho Corporation). ശ്രീധര്‍ വെമ്പു നേതൃത്വം നല്കുന്ന സോഹോ ‘അറട്ടൈ’ (Arattai) എന്ന മെസേജിംഗ് ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ആപ്പിൽ ജോയിന്‍...