Business1 year ago
റീലുകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്ത! മെറ്റയുടെ കിടിലൻ AI ടൂൾ ഉപയോഗിച്ച് ഇനി മറ്റ് ഭാഷകളിലേക്ക് ഡബ്ബും, ലിപ് സിങ്കും ചെയ്യാം
കാലിഫോര്‍ണിയ: ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റീൽസുകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ക്രിയേറ്റര്‍മാര്‍ക്കായി നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്സ്ലേഷന് ടൂളുകള്‍ അവതരിപ്പിച്ച് മെറ്റ. റീലുകള്‍ മറ്റൊരു ഭാഷയിലേക്ക് സ്വയം ഡബ്ബ് ചെയ്യുകയും ലിപ് സിങ്ക് ചെയ്യുകയും ചെയ്യുന്നതാണ് സൗജന്യ ടൂള്‍....