us news1 year ago
വാര്‍ഷിക കണ്‍വന്‍ഷനും, പുതിയ ആരാധനാലയത്തിന്റെ ഉദ്ഘാടനവും
ഫിലാഡല്‍ഫിയ: ഏതാണ്ട് കാല് നൂറ്റാണ്ടിനു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1990 -ല്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫിലാഡല്‍ഫിയ പട്ടണത്തില്‍ ആരംഭിച്ച ‘ഐ.പി.സി ചര്‍ച്ച് ഓഫ് ഗോഡ്’ ഒരു ചെറിയ ആരംഭമായിരുന്നുവെങ്കിലും ദൈവം വിശാലത വരുത്തി. ഇതിന്റെ സ്ഥാപകന്‍...