Business1 year ago
പെട്രോളും സിഎൻജിയും വേണ്ട, ഓടാൻ മാലിന്യവും ചാണകവും മാത്രം മതി! വരുന്നു പുതിയ കാർ
ന്യൂഡെൽഹി: വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ ലോകമെമ്പാടും നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പല രാജ്യങ്ങളും പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്താൻ പോകുകയാണ്. അതിനാൽ പല രാജ്യങ്ങളിലും ബദൽ...