us news11 months ago
ബെലാറസിൽ തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർക്കു വത്തിക്കാന്‍ ഇടപെടലില്‍ മോചനം
മിന്‍സ്ക്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറസിൽ അന്യായമായി തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർ മോചിതരായി. ഫാ. ഹെൻറിക് അകലോതോവിച്ചും ഫാ. അന്ദ്രേ യൂക്നിയേവിച്ചുമാണ് വത്തിക്കാന്റെ ഇടപെടലില്‍ മോചിതരായിരിക്കുന്നത്. ഇരുവരുടെയും മോചനത്തിനു പിന്നിൽ പ്രവർത്തിച്ച പരിശുദ്ധ സിംഹാസനത്തിനു...