National1 year ago
സന്നദ്ധ സംഘടനകളുടെ വിദേശ ധനസഹായ രജിസ്ട്രേഷൻ റദ്ദാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകളുടെ വിദേശ ധനസഹായ രജിസ്ട്രേഷൻ റദ്ദാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ചെന്നൈ ആസ്ഥാനമായുള്ള എല്ലൻ മെമ്മോറിയൽ ട്രസ്റ്റ് എന്ന എൻ.ജി.ഒയുടെയും അതിന്റെ സഹ സംഘടനയുടെയും വിദേശ സഹായ...