us news10 months ago
വ്യാജ ബിരുദങ്ങളും കെട്ടിച്ചമച്ച രേഖകളും: ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസകളില്‍ വ്യാപക തട്ടിപ്പെന്ന് ആരോപണം
ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ പ്രോഗ്രാമില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി ആരോപണം. ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞയായ മഹ്വശ് സിദ്ദിഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ക്ക് നല്കുന്ന വിസകളില്‍ 80-90% വരെയും തട്ടിപ്പിലൂടെ നേടിയതാണെന്നും ഇതില്‍ ഭൂരിഭാഗവും എച്ച്-1ബി വിസകളാണെന്നും...