കൊല്ലം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയില്‍വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സിയിലായിരുന്നു. നിരവധി നാടകങ്ങളിലും അറുപതോളം സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സംസ്കാരം വെ്ള്ളിയാഴ്ച്ച ജന്മാനാടായ തൃശൂര്‍ തൃത്തല്ലൂരില്നടക്കും.നടനും...
അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ അരങ്ങത്ത് നിറഞ്ഞു നിന്ന അഭിനേതാവ് വിടവാങ്ങി. കെ പി എ സി, സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥാ ആർട്ട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്ത നാടക സമിതികൾ ഉൾപ്പെടെ പല സമിതികളിൽ,വിവിധ തലമുറകളിൽപ്പെട്ട...