ഒമാനില്‍ വിദേശികള്‍ക്ക് പൗരത്വം നേടുന്നതിന് പുതിയ വ്യവസ്ഥകൾ ഇറക്കി ഭരണകൂടം. കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായുളള രാജ്യത്തെ താമസം, അറബി ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികള്‍ക്ക് പൗരത്വം ലഭിക്കാന്‍...
കുവൈത്ത്: യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വിസക്കാർക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതിന് നിരവധി നിബന്ധനകളാണ് അധികൃതർ കൊണ്ടുവന്നത്. കുവൈത്ത് ഓൺ അറൈവൽ വിസ ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. . യാത്ര ചെയ്യുന്ന...
വിസ മാറ്റങ്ങളുമായി കുവൈത്ത്. ജിസിസി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഇനി കുവൈത്തിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും. കുടുംബങ്ങൾ സന്ദർശനം നടത്തുന്നതിലും ഇളവുകളുണ്ട്.വലിയ കുതിപ്പിന് കുവൈത്ത് ഒരുങ്ങുകയാണ്. മുൻപ് ചില തൊഴിൽ മേഖലകൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന...
മസ്കത്ത്: യുഎഇ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്. വിസിറ്റ് വിസക്കായി ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ഫ്ളൈറ്റ് ടിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത് കർശനമാക്കി. വിസ പ്രോസസ്സ് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാണ്. അതേസമയം വിസ...
അബുദാബി: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചതായും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാംപ് വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം...
മസ്കറ്റ്: ഒമാനില്‍ വിനോദസഞ്ചാര സീസണ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും...
മസ്കറ്റ്: പാര്‍ട്ട് ടൈം വര്‍ക്ക് കരാറുകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങി ഒമാന്‍. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതെന്നു ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് താല്‍ക്കാലിക ജോലി ജീവനക്കാരന്...
ഇന്‍ഡ്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സെര്വീസുകള് ഒമാന്‍ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒമാന്‍ ഔദ്യോഗിക ട്വിറ്റര്‍...
മസ്കറ്റ്: ഒമാനിൽ താമസരേഖകളില്ലാത്തവർക്ക് നാടുവിടാൻ അനുവദിച്ചിരുന്ന പൊതുമാപ്പ് കാലാവധി അവസാനിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തവരിൽ 46,355 പേർ നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 65,173 വിദേശികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പൊതുമാപ്പ് കാലാവധി അവസാനിച്ച അവസാനദിനം രജിസ്റ്റർചെയ്തവർക്ക്...
ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍...