Business4 years ago
ഓൺലൈൻ മാർക്കറ്റായ ആമസോണിൽ ഒരു കിലോ കപ്പക്ക് വില 338 രൂപ
മാർക്കറ്റിൽ മൊത്തവിലയിൽ 20 രൂപക്കും ചില്ലറവിലയിൽ 25 രൂപക്കും കിട്ടുന്ന ഒരു കിലോ കപ്പക്ക് ആഗോള ഓൺലൈൻ മാർക്കറ്റായ ആമസോണിൽ വില 338 രൂപ. ഡെലിവറി ചാർജായ 259 രൂപ ചേർത്താണിത്. കേരളത്തിൽനിന്നുള്ള പ്രകൃതിദത്തവും...