us news4 weeks ago
അമേരിക്കയിൽ ജോലി സാധ്യതകൾക്ക് വൻ ആഘാതം: ഒപിടി, പെർ, ജെ 1 വിസ നടപടികളും പൂട്ടി
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പഠനം കഴിഞ്ഞ് ജോലി പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും കനത്ത തിരിച്ചടി നൽകി കൂടുതൽ കർശന നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ് ഭരണകൂടം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിസ...