us news5 months ago
ആഹാരവും വചനവും: വാനിനെ സുവിശേഷവത്ക്കരണത്തിന് ഉപകരണമാക്കി മുന്‍ റേസ് താരം
ഒഹായോ: പാവങ്ങളുടെ ആവശ്യമറിഞ്ഞു സഹായിക്കാനും അവരെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുവാനും മുന്‍ റേസ് താരം സംഭാവന ചെയ്ത വാഹനം ഉപകരണമാകുന്നു. റേസിംഗ് സ്റ്റോക്ക് കാർ താരമായ കോഡി കഫ്ലിനാണ് അമേരിക്കന്‍ സംസ്ഥാനമായ ഒഹായോയിലെ കൊളംബസ് രൂപതയ്ക്ക്...