National2 days ago
രണ്ടു മാസത്തിലേറെയായി കസ്റ്റഡിയിലായിരുന്ന ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ നേതാവ് അരുൺ പന്നലാലിന് ജാമ്യം ലഭിച്ചു.
ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റായ 76 വയസ്സുകാരൻ അരുൺ പന്നലാലിന്, ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം ഇതുവരെ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല; ജാമ്യ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിവായിട്ടില്ല. സംസ്ഥാന...