Connect with us

us news

AGIFNA സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം

Published

on

ഒക്കലഹോമ :AGIFNA സൗത്ത് സെൻട്രൽ റീജിയൻ ഏക ദിന സമ്മേളനം 2026 ഒക്ടോബര് 24 ശനിയാഴ്ച ഓക്ക ലഹോമയിലുള്ള ന്യൂ ലൈഫ് പെന്തക്കോസ്ത് അസംബ്ലി (2851 സൗത്ത് കൗണ്ടി ലൈൻ റോഡ്) വെച്ച് നടത്തപെടുന്നു.

വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗിൽ റെവ. കുഞ്ചാണ്ടി വൈദ്യൻ, റെവ. സജു മാത്യു റെവ. ബിബിൻ ചെറിയാൻ സിസ്റ്റർ. ലിസി ജോൺസൺ എന്നിവർ ദൈവവചനം
സംസാരിക്കും.

പാസ്റ്റർ ബിനു ജോൺ (വൈസ് പ്രസിഡന്റ്) പാസ്റ്റർ കെ ഓ ജോൺസൻ (പ്രസിഡന്റ്) സിസ്റ്റർ മേരി തോമസ് (കോർഡിനേറ്റർ) എന്നിവർ വിവിധ സെഷനിൽ നടക്കുന്ന മീറ്റിംഗിന് നേതൃത്വം കൊടുക്കും ടെക്സാസ്, ഓക്കലഹോമ, അരിസോണ, ന്യൂ മെക്സിക്കോ എന്നി സ്റ്റാറുകൾ ചേർന്നതാണ് സൗത്ത് സെൻട്രൽ റീജിയൻ.
 http://theendtimeradio.com

us news

‘I Still Can’t Believe What God Did!’ 550 Baptized in Freezing Waters of England

Published

on

More than 500 people braved the frigid waters of Bridlington, England, over the weekend to declare their faith in Jesus Christ through baptism. The massive baptism is the latest sign of a growing hunger for God in the United Kingdom.

The organizer of the event, Merlin Kraft, held a similar event last month when he was flooded with requests to get baptized after he posted a video of a baptism on his social media channel, BibleLadUK.

At that initial baptism, hundreds of people from across the UK traveled to Bigbury-on-Sea to take part, and more than 170 people were baptized in the ocean.

This time, Kraft and his team report that 550 people made this public declaration in what he believes is the biggest baptism Britain has seen in recent years, and possibly in history.

“Something powerful is happening across Britain. People are coming to Jesus Christ, publicly declaring their faith, and lives are being changed!” BibleLadUK said in a post.

“Honestly, I’m just lost for words,” Kraft declared immediately afterward. “God turned up today and so did the people of North England.”

“I genuinely cannot believe what God just did yesterday,” Kraft said on Sunday. “I’m still trying to get my head around what actually happened, and my arm is absolutely killing me! But what happened on Bridlington beach was just unbelievable. I mean, the beautiful people that came… you could just feel the joy everywhere. It was truly a special, special day.”

“Something is happening here in Britain,” he said. “People are coming to Jesus Christ, and we’re witnessing something truly extraordinary.”

He described the scene as each person he baptized expressed sincere emotions ranging from tears to joy as the massive crowd cheered them on.

“There’s a real harvest out there,” he said, pointing to the event as a sign of spiritual awakening happening in the UK now. “Trust me, we’re going around the country with this. This isn’t stopping soon.”

In another social video, he said he’s witnessing other signs of revival, too. “I’m talking to more and more people, and I’m getting messages from people all over Britain who are opening Bibles and asking questions and looking for hope in Jesus Christ. And I think lots of churches are seeing it too.”
Sources:CBN News

http://theendtimeradio.com

Continue Reading

us news

ഐ.പി.എൽ പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി

Published

on

ഹൂസ്റ്റൺ : ഇന്റർസെസ്സറി പ്രാർത്ഥനാ ലൈനിന്റെ (IPL) 649-ാമത് അന്താരാഷ്ട്ര പ്രാർത്ഥനാ യോഗം 2026 ഒക്ടോബർ 20 ചൊവ്വാഴ്ച നടക്കും. അമേരിക്കൻ സമയം രാത്രി 9:00 (EST) / 8:00 (CST) / 6:00 (PST) നാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

തിരുവല്ല മാർത്തോമ്മാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയും കേരള സ്റ്റേറ്റ് സിവില്‍ സർവ്വീസ് അക്കാദമി പ്രൊഫസറുമായ പ്രൊഫ. ഡോ. ജോർജ്ജ് മാത്യു (തിരുവല്ല) യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇസ്രായേൽ-ഗാസ, മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ-റഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ശമനമുണ്ടാകാനും, ലോകസമാധാനത്തിനായുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും യോഗത്തിൽ ഉണ്ടായിരിക്കും.

യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്നവർ
ഫോൺ നമ്പർ: 1-712-770-4821,ആക്സസ് കോഡ്: 530464#

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക്:
ആദ്യം ബാക്കപ്പ് നമ്പറായ 1-716-293-9722 ലേക്ക് കോൾ ചെയ്ത ശേഷം 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.

ഏവരും കുടുംബസമേതം പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു

ടി എ മാത്യു,ഹൂസ്റ്റൺ : 832-771-2504 ;സി. വി. സാമുവൽ,ഡെട്രോയിറ്റ്, മിഷിഗൺ: 586-216-0602.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24ന് ഫിലഡൽഫിയയിൽ

Published

on

ഫിലഡൽഫിയ: ക്രിസ്തീയ സംഗീതരംഗത്ത് ശ്രദ്ധേയമായ ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്നേഹഗീതം 2026’ ക്രിസ്തീയ സംഗീതസന്ധ്യ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിലെ ഗ്രേസ് പെന്തെക്കോസ്തൽ ചർച്ചിൽ നടക്കും.

പ്രശസ്ത ക്രിസ്തീയ ഗായകൻ ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ സാംസൺ ഹെവൻലി ബീറ്റ്സ്, ജിൻസി എന്നിവരും അണിനിരക്കുന്ന സംഗീതസന്ധ്യയിൽ പഴയകാലത്തെ ഹൃദയസ്പർശിയായ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത വയലിനിസ്റ്റ് ജോൺസ് പുരയിടം പ്രത്യേക സംഗീതാവതരണം നടത്തും.

ജാക്ക് ബിജു (കീബോർഡ്), ഫിന്നി ഫിലിപ്പ് (ഡ്രംസ്), സുമിത് സാം, സിയോൺ സുജോയ് (ഗിറ്റാർ) എന്നിവരടങ്ങുന്ന സംഗീതസംഘം പരിപാടിക്ക് അകമ്പടിയേകും. റേച്ചൽ, ജെസിക്ക, മഞ്ജു, സാബു വർഗീസ്, അബിഗയിൽ എബ്രഹാം തുടങ്ങിയവരും സംഗീതസന്ധ്യയിൽ പങ്കെടുക്കും.

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15 വർഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫിലഡൽഫിയയിലെ ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്), സിന്ദക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ) എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.

മറ്റ് സ്പോൺസർമാരായി ഫിലഡൽഫിയയിലെ പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക്കിലെ ഡോ. അനിത ജോർജ്, ഡാളസിലെ ലോസൺ ട്രാവലിന്റെ ലോസൺ ബിജു, ഫിലഡൽഫിയയിലെ കീസ്റ്റോൺ ടാക്സ് സർവീസ് ഇൻകോർപ്പറേറ്റഡിന്റെ ജോസഫ് ഉമ്മൻ (റോയ് മേപ്രാൽ), ഡാളസിലെ അഗാപ്പെ മിനിസ്ട്രിയുടെ പാസ്റ്റർ ഷാജി ഡാനിയേൽ, അഡ്മിറൽ ട്രാവൽ ബ്യൂറോ എൽഎൽസിയുടെ ബാബു വടക്കേടത്ത്, ന്യൂയോർക്കിലെ ഫെയ്ത്ത് ഹോളിഡേയുടെ ജേക്കബ് തോമസ് (ഷാജി), ഫിലഡൽഫിയയിലെ ബ്രദേഴ്സ് ഓട്ടോ കെയറിന്റെ തോമസ് ഏലിയാസ് (ബെന്നി), ഷിക്കാഗോയിലെ ജയ്ബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ്സ് ടാക്സ് സർവീസിന്റെ ജയ്ബു മാത്യു കുളങ്ങര എന്നിവർ സഹകരിക്കുന്നു.

പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ. ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും ക്രിസ്തീയ സംഗീതാസ്വാദകരെയും വിശ്വാസിസമൂഹത്തെയും സംഗീതസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വേദി: ഗ്രേസ് പെന്തെക്കോസ്തൽ ചർച്ച്, 20 Church Road, Elkins Park, PA 19027.

പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് – 267-475-2222, ജോമോൻ – 267-357-2863, നൈനാൻ മത്തായി – 215-760-0447, സൂസൻ സാംസൺ – 267-469-1892, റിജ ഷിബു – 516-312-4948.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

AGIFNA സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം

ഒക്കലഹോമ :AGIFNA സൗത്ത് സെൻട്രൽ റീജിയൻ ഏക ദിന സമ്മേളനം 2026 ഒക്ടോബര് 24 ശനിയാഴ്ച ഓക്ക ലഹോമയിലുള്ള ന്യൂ ലൈഫ് പെന്തക്കോസ്ത് അസംബ്ലി (2851 സൗത്ത്...

National4 hours ago

ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 20 ചൊവ്വാഴ്ച

കുമ്പനാട്: ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന – ‘കഴിവ് 2026’ ഒക്ടോബർ 20 ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ്...

National4 hours ago

ദി ചർച്ച് ഓഫ് ഗോഡ്, റായിപുർ 75-ആമത് വാർഷിക കൺവൻഷൻ 2026

റായിപുർ : ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 20 മുതൽ 25 വരെ രാജാതലാപിലുള്ള സഭാ ആസ്ഥാന സമൂചയത്തിൽ വെച്ച് നടക്കും.20-ആം...

us news1 day ago

‘I Still Can’t Believe What God Did!’ 550 Baptized in Freezing Waters of England

More than 500 people braved the frigid waters of Bridlington, England, over the weekend to declare their faith in Jesus...

National1 day ago

ക്രിസ്ത്യൻ ശ്മശാനത്തിനായി ഭൂമി അനുവദിക്കുന്നത് നിഷേധിച്ചു, അലഹബാദ് ഹൈക്കോടതി

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഈ സമൂഹത്തിനുണ്ടെന്ന് അംഗീകരിക്കുന്നതായി അലഹബാദ് ഹൈക്കോടതി ബെഞ്ച് തിങ്കളാഴ്ച നിരീക്ഷിച്ചു. എന്നാൽ, ശ്മശാനത്തിനായി സർക്കാരിൽ നിന്ന് ഒരു പ്രത്യേക ഭൂമി ആവശ്യപ്പെടാൻ ഈ അവകാശം...

National1 day ago

രണ്ടു മാസത്തിലേറെയായി കസ്റ്റഡിയിലായിരുന്ന ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ നേതാവ് അരുൺ പന്നലാലിന് ജാമ്യം ലഭിച്ചു.

ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റായ 76 വയസ്സുകാരൻ അരുൺ പന്നലാലിന്, ബിലാസ്‌പൂരിലെ ഛത്തീസ്ഗഢ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം ഇതുവരെ ജയിലിൽ നിന്ന്...

Trending

Copyright © 2019 The End Time News