National5 months ago
ഐപിസി-പിസികെ പിവൈപിഎ ഭാരവാഹികൾ ചുമതലയേറ്റു.
കുവൈറ്റ്: ഐപിസി – പിസികെ പിവൈപിഎ ഭാരവാഹികൾ ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം വർഗീസ് (പ്രസിഡന്റ്), ജോയൽ സണ്ണി (സെക്രട്ടറി), ഷിബു തോമസ് (ട്രഷറർ), ഷിനോയ് തോമസ് (വൈസ് പ്രസിഡന്റ്), ജിജു മാമ്മൻ (ജോയിന്റ് സെക്രട്ടറി), ജെറിൻ...