world news12 months ago
എ.ഐ മന്ത്രി ‘ഡില്ല’ ഗർഭിണിയായി; 83 കുട്ടികൾ ജനിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം!
ബെർലിൻ: “ഇത് എ.ഐയുടെ കാലം” — ഈ വാക്കുകൾ ഇപ്പോൾ അർത്ഥമാക്കുന്നത് വെറും ആപ്പുകളോ, ചാറ്റ്ബോട്ടുകളോ അല്ല. മറിച്ച് മന്ത്രിമാരെയും ഉൾപ്പെടുന്ന യാഥാർത്ഥ്യമാണ്! അൽബേനിയയിലുള്ള ലോകത്തിലെ ആദ്യ എ.ഐ മന്ത്രി ഡില്ലയെ കുറിച്ചുള്ള പുതിയ വാർത്തയാണ്...