National5 hours ago
ഐഫോണിനും സാംസങ്ങിനും വെല്ലുവിളിയുമായി ‘മേഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോൺ വരുന്നു; പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ആഗോള വിപണിയിൽ ആധിപത്യം പുലർത്തുന്ന ആപ്പിളിനും സാംസങ്ങിനും ശക്തമായ ബദലായി ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു. 2028 ഒക്ടോബറോടെ ഇന്ത്യയിൽ രൂപകല്പന ചെയ്ത് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ പുറത്തിറക്കുമെന്ന് കേന്ദ്ര...