world news3 months ago
തടവിന് വിരാമം; ചൈനയിലെ പ്രമുഖ ക്രൈസ്തവ നേതാവ് ജിൻ മിൻഗ്രി മോചിതനായി
ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ പ്രൊട്ടസ്റ്റൻ്റ് സമൂഹമായ ‘സിയോൺ ചർച്ചി’ൻ്റെ സ്ഥാപകനും മുഖ്യ പാസ്റ്ററുമായ എസ്രാ ജിൻ മിൻഗ്രി ദീര്ഘനാളുകളായുള്ള തടവിന് ശേഷം ജയിൽമോചിതനായി. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിലുടനീളം നടന്ന വ്യാപക റെയ്ഡുകളെത്തുടർന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ചൈനയുടെ...