us news9 months ago
ക്രൈസ്തവപീഡനങ്ങളെ തുടർന്ന് നൈജീരിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക
ക്രിസ്തുമസ് ദിനത്തിലെ യുഎസ് സൈനിക നടപടികളെ തുടർന്ന്, 2026 ൽ, നൈജീരിയയിലെ ക്രൈസ്തവർക്കെതിരായ പീഡനം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും മറ്റ് യുഎസ് നടപടികളും നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് അംഗങ്ങളും സാഹചര്യത്തെക്കുറിച്ച് പരിചയമുള്ള അഭിഭാഷകരും പറയുന്നു. ഈ...