അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് നിലനിർത്തി. ഇന്ത്യ ഉയർത്തിയ 256 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കിവികൾ 19 ഓവറിൽ...
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നനഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ് ടീമിലെത്തിയേക്കും. സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ്...
ഐ.പി.എല്‍ 12-ാം സീസണ് പുരോഗമിക്കുമ്പോള്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച കളിയായിരുന്നു സണ്‍റൈസേസ് ഹൈദരാബാദും, രാജസ്ഥാന് റോയല്‍സും കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. തുടക്കം ഗംഭീരമാക്കി പകുതിയോളം കളത്തില്‍ നിറഞ്ഞു...