Movie4 months ago
ചലച്ചിത്ര നടന് സന്തോഷ് കെ. നായര് വാഹനാപകടത്തിൽ മരിച്ചു.
അടൂർ-ഏനാത്ത് എം.സി.റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചു. സിനിമാ നടൻ സന്തോഷ് കെ.നായർ അന്തരിച്ചു. ഭാര്യ രാജലക്ഷ്മിയക്ക് പരിക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ്...