Business1 year ago
വാട്സാപ്പ് ‘ഷെഡ്യൂൾ കോൾസ്’ അവതരിപ്പിച്ചു; ഗൂഗിൾ മീറ്റിനും സൂമിനും വെല്ലുവിളി
വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ ‘ഷെഡ്യൂൾ കോൾസ്’ ഫീച്ചർ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഫോൺ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാൻ സാധിക്കുന്ന ഒരു ഫീച്ചറാണിത്. വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഇത് ഉപയോഗിക്കാനാകും. സാധാരണ...