world news2 months ago
മരുഭൂമിയിലെ പച്ചപ്പ് തേടി സഞ്ചാരികൾ; സൗദിയിലെ വാദി ഹറസ് വേനൽക്കാല ഹരിത വിസ്മയം
റിയാദ്: മരുഭൂമിയുടെ വരണ്ട ഭൂപ്രകൃതിക്കിടയിൽ പച്ചപ്പിന്റെ കുളിർമയും മലനിരകളുടെ മനോഹാരിതയും സമ്മാനിച്ച് സഞ്ചാരികളെ ആകർഷിക്കുകയാണ് സൗദി അറേബ്യയിലെ നജ്റാൻ പ്രവിശ്യയിലെ വാദി ഹറസ്. വേനൽക്കാലത്ത് പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ പ്രിയകേന്ദ്രമായി മാറിയിരിക്കുകയാണ് ബദർ അൽ ജനൂബ് ഗവർണറേറ്റിന്...