Media8 months ago
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാൻ കേന്ദ്രം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ന്യൂഡൽഹി: വ്യാജവാർത്തകളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചും...