world news5 months ago
മൊസാംബിക്കിലെ ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന് തീയിട്ട് തീവ്രവാദികൾ
മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്ഫോർട്ട് ഇടവക ദൈവാലയത്തിന് തീവ്രവാദികൾ തീയിട്ടു. ഈ ഭീകരാക്രമണത്തിൽ പെമ്പ ബിഷപ്പ് അന്റോണിയോ ജൂലിയാസ് ഫെരേര സാന്ദ്രമോ ദുഃഖം രേഖപ്പെടുത്തുകയും ആക്രമണത്തിനു ശേഷം പ്രാദേശികസമൂഹം...