National2 days ago
ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധനയിൽ തിരുവനന്തപുരം മേഖല ജേതാക്കൾ
കുമ്പനാട്: സൺഡേസ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ 284 പോയിൻ്റുകളുമായി തിരുവനന്തപുരം മേഖല ജേതാക്കളായി. ആത്മീയശുശ്രൂഷകളിൽ മാറ്റുരയ്ക്കലുകൾക്ക് പ്രാധാന്യം ഇല്ലെങ്കിലും താലന്തുകളുടെ അവതരണം കൊണ്ടും വേറിട്ട ശൈലികളാലും...