us news11 months ago
യേശു ആരെന്നറിയില്ല, ക്രിസ്ത്യാനികളെക്കുറിച്ച് അറിവില്ല; ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹമാസ് സ്ഥാപകന്റെ മകൾ
ഹമാസ് സ്ഥാപകന്റെ മകളും ഹമാസ് അംഗത്തിന്റെ മുൻ ഭാര്യയുമായ ജുമാൻ അൽ ഖവാസ്മി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നിരാശയായിരുന്ന ജുമാൻ ഒരു വർഷത്തിലേറെയായി ദൈവം ആരാണെന്ന് അറിയാൻ ആഗ്രഹിച്ച് പ്രാർഥിച്ചിരുന്നു....