world news10 months ago
എകീകൃത ടൂറിസ്റ്റ് വിസക്ക് ജി.സി.സി സുപ്രീം കൗൺസിൽ അംഗീകാരം
ജിദ്ദ: ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലിെൻറ അംഗീകാരമായെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് അറിയിച്ചു. ഇത് ചരിത്രപരമായ...