us news2 weeks ago
കത്തോലിക്കാ, ജൂത വിഭാഗങ്ങളിൽ നിന്നുള്ള പ്രധാനമന്ത്രിമാർക്കുള്ള വിലക്കുകൾ നീക്കാൻ യുകെയിൽ ബിൽ
യുകെ പ്രധാനമന്ത്രിസ്ഥാനത്ത് എത്തുന്ന കത്തോലിക്കാ, ജൂത മതവിഭാഗങ്ങളിൽ പെട്ട വ്യക്തികൾക്ക് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് നിലനിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒഴിവാക്കാൻ യുകെ സർക്കാർ പാർലമെന്റിൽ പുതിയ നിയമനിർമ്മാണത്തിന് തുടക്കമിട്ടു. ‘ചർച്ച് അപ്പോയിന്റ്മെന്റ്സ് (റിപ്പീൽ...