National1 month ago
ക്രൈസ്തവചിന്ത-വി.എം മാത്യു അവാർഡുകൾ പ്രഖ്യാപിച്ചു; മാധ്യമ പുരസ്കാരം ഷാജി മാറാനാഥയ്ക്കും ചാരിറ്റി പുരസ്കാരം റവ. സണ്ണി താഴാംപള്ളത്തിനും
ഗുഡ്ന്യൂസ് സ്ഥാപക ചെയര്മാന് വി.എം മാത്യു സാറിൻ്റെ പേരില്‍ ക്രൈസ്തവചിന്ത ഏര്‍പ്പെടുത്തിയിട്ടുള്ള 2025-26 ലെ മാധ്യമ പുരസ്കാരത്തിന് മാറാനാഥ വോയ്സ് മാനേജിംഗ് എഡിറ്റര്‍ ഷാജി മാറാനാഥയെയും പൊതുരംഗത്ത് ദീര്‍ഘകാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന റവ. സണ്ണി താഴാംപള്ളത്തിനെ ചാരിറ്റി...