National5 months ago
വി.റ്റി ഏബ്രഹാം വീണ്ടും മലബാർ എ.ജി സൂപ്രണ്ട് ; സി.വി. വിൽസൺ സെക്രട്ടറി, അനീഷ് ഐപ്പ് ട്രഷറാർ
27-ാമത് മലബാർ എ.ജി ഡിസ്ട്രിക്ട് കോൺഫ്രൻസിൽ വിച്ച് റവ. ഡോ . വി.റ്റി ഏബ്രഹാമിനെ സുപ്രണ്ടായി വീണ്ടും തെരത്തെടുത്തു. പാസ്റ്റർ കെ.യു പീറ്ററാണ് അസി. സൂപ്രണ്ട്. പാസ്റ്റർ സി.വി. വിൽസൺ (സെകട്ടറി), പാസ്റ്റർ അനീഷ് എം...