us news4 weeks ago
ഫിലാഡല്‍ഫിയയില്‍ വെക്കേഷന് ബൈബിള്‍ സ്കൂള്‍ ആഗസ്റ്റ് 15 മുതല്‍ 19 വരെ
ഫിലാഡല്‍ഫിയ: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണല്ലോ. കൂട്ടത്തില്‍ വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും അല്പം ബൈബിള്‍...