യൂസര്‍ നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വാട്സാപ് വെബിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. നിലവില്‍ വാട്സാപില്‍ സന്ദേശമയക്കണമെങ്കില് ഫോണ്‍ നമ്പര്‍...
വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ്...
വാട്സ്ആപ്പ് ചാനലുകൾക്ക് കൂടുതൽ ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത് ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്....
പരമാവധി 30 ദിവസം വരെയാണ് മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ സാധിക്കുക.ഉപഭോതൃ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചത്....
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്,തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. നിലവില്‍ ചിത്രങ്ങള്‍ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന...
മുൻകൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാൽ ടെക്സ്റ്റ് സ്റ്റാറ്റസ് ഓട്ടോമാറ്റിക്കലി അപ്രത്യക്ഷമാകുന്നതാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേഷനിലും ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്താറുള്ളത്. ഈ...
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിലവിൽ, ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. അടുത്തതായി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന റിപ്ലേ ബാർ ഫീച്ചറാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. വാട്സ്ആപ്പ് ചാറ്റിനിടെ ചിത്രങ്ങളും വീഡിയോകളും...
വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇവ ലഭ്യമാണ്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ സേവനം ഉപയോക്താക്കൾക്ക് സ്വന്തമാകും. പുതിയതായി എത്തിയിരിക്കുന്ന അപ്ഡേറ്റ് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവയ്ക്ക് വളരെ വേഗത്തിൽ...
ടോപ്പ് ബാറിലും യൂസർ ഇന്റർഫേസിലും പുതിയ അപ്ഡേഷൻ ഉടൻ എത്തുന്നതാണ്ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പവും, മികച്ച ഡിസൈനും, നിലവാരം പുലർത്തുന്ന ടൂളുകളുമാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ...
സൂമും ഗൂഗിൾ മീറ്റുമടക്കം വീഡിയോ കോളിംഗിനു വേണ്ടി മാത്രമായി നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. ഇനി മുതൽ വീഡിയോ കോളിംഗ് നടത്തുന്പോൾ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുമെന്ന് മെറ്റ സിഇഒ മാർക്ക്...