us news9 months ago
16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ ഓസ്ട്രേലിയ
16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ ഓസ്ട്രേലിയ നടപടി തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവ 13 നും 15 നുമിടയിൽ പ്രായമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഡിസംബർ നാല് മുതൽ പൂട്ടാൻ...