Business12 months ago
നിരോധിത ക്രിയേറ്റർമാർക്ക് യൂട്യൂബിൽ പുതിയ അക്കൗണ്ട് തുടങ്ങാം; ‘സെക്കൻഡ് ചാൻസ്’ പൈലറ്റ് പ്രോഗ്രാം പ്രഖ്യാപിച്ച് യൂട്യൂബ്
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോ മറ്റ് യൂട്യൂബ് നയങ്ങളോ ലംഘിച്ചതിൻ്റെ പേരിൽ ചാനൽ നിരോധിക്കപ്പെട്ട (ടെർമിനേറ്റ് ചെയ്യപ്പെട്ട) കണ്ടൻ്റ് ക്രിയേറ്റർമാർക്ക് പുതിയൊരു അക്കൗണ്ട് തുടങ്ങി തിരികെ വരാൻ അവസരം നൽകുന്ന പൈലറ്റ് പ്രോഗ്രാം അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. മുൻപ് ഒരു...