അബുജ: നൈജീരിയയിൽ സ്കൂളിൽനിന്നും തട്ടിക്കൊണ്ടുപോയ 315 കുട്ടികൾക്കായും 12 ജീവനക്കാർക്കായും തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ക്രിസ്ത്യൻ സ്കൂളിലെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിൽ. നൈജീരിയയിലെ നൈജറിൽ പാപ്പിരിയിലുള്ള...
Nigerian authorities are searching for hundreds of schoolgirls who were kidnapped by gunmen in a raid early Friday morning, according to police in the northwestern state...