Connect with us
Slider

National

പി വൈ പി എ ജോയിന്റ് സെക്രട്ടറി ബിവിന്റെ സഹധര്‍മ്മിണി സീബാ നിത്യതയിൽ ചേർക്കപ്പെട്ടു

Published

on

 

പള്ളിപ്പാട് ഐ പി സി പെനിയേല്‍ സഭാംഗവും മാവേലിക്കര വെസ്റ്റ് സെന്റര്‍ പി വൈ പി എ ജോയിന്റ് സെക്രട്ടറിയുമായ ബിവിന്റെ സഹധര്‍മ്മിണി സീബാ(32) കര്‍തൃസന്നിധിയില്‍ കഴിഞ്ഞ രാത്രി 10.30 ന് ചേര്‍ക്കപ്പെട്ടു.ദു:ഖത്തിലായിരിക്കുന്ന ബിവിനേയും കുടുബാംഗങ്ങളേയും പ്രാര്‍ത്ഥനയില്‍ വഹിക്കണമെന്ന് അറിയിക്കുന്നു.സംസ്‌കാരം വെള്ളിയാഴ്ച.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

us news6 hours ago

Nigerian pastor freed by Boko Haram hours before execution: ‘I thank God’

Boko Haram terrorists in Nigeria freed a Christian pastor on Wednesday evening who had been held captive since Christmas Eve,...

us news7 hours ago

കൊറോണ വൈറസ് റിലീഫ് ബില്ല് ചര്‍ച്ച ചെയ്യുന്നതിന് സെനറ്റിന്റെ അനുമതി

വാഷിംഗ്ടൺ ഡിസി: വലിയ വിവാദങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്‍റ് ബൈഡൻ കൊണ്ടുവന്ന 1.9 ട്രില്യൻ ഡോളറിന്‍റെ കൊറോണ വൈറസ് റിലീഫ് ബില്ല് സെനറ്റിൽ ചർച്ച തുടരുന്നതിന്...

Media7 hours ago

Indian Pastor Bound and Beaten for Refusal to Contribute to Tribal Rituals

India – According to Morning Star News, a pastor in India’s Jharkhand state was bound and publicly beaten by fellow...

Media7 hours ago

Overseas Indians need permission for missionary, tabligh activities

Overseas Citizenship of India (OCI) card-holders will need special permission if they want to take up any missionary, Tabligh or...

us news8 hours ago

അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്, ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളര്‍

ഡാളസ്സ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്. 2021 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയലിന്റെ വില മാര്‍ച്ച്‌ 4 ബുധനാഴ്ച 66...

Media1 day ago

Historical visit; Pope Francis is in Iraq today

Pope Francis begins a historic visit to Iraq on Friday, the first by a pontiff to the birthplace of the...

Trending