Connect with us
Slider

National

വൈ പി സി എ ജനറല്‍ ക്യാമ്പ് മാറ്റി വെച്ച് ദുരിതബാധിതര്‍ക്കൊപ്പം

Published

on

തിരുവല്ല മഞ്ഞാടി മര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ വെച്ച് നടത്താനിരുന്ന ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ പി സി എ ജനറല്‍ ക്യാമ്പ് (ഓഗസ്റ്റ് 23 മുതല്‍ 25 വരെ) അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് മാറ്റി വെയ്ക്കുവാന്‍ തീരുമാനിക്കയും ജനറല്‍ ക്യാമ്പിന് സമാഹരിച്ച തുകയോടൊപ്പം കൂടുതല്‍ തുക സമാഹരിച്ച് ദുരിതബാധിതരെ സഹായിക്കുവാന്‍ തീരുമാനമെടുത്തു.ഏകദേശം 10 ലക്ഷം രൂപ ഇതിനായി സമാഹരിക്കേണ്ടി വരുമെന്ന് കരുതുന്നു.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Travel13 hours ago

മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു...

us news14 hours ago

Christian orgs in China drop ‘Jesus’ from book titles to circumvent internet censorship

Internet censorship targeting Christians in China has become so severe that even official government-sanctioned Christian groups are now using the...

Media14 hours ago

Churchgoer Shot and Killed in India’s Punjab State

India– According to the Union of Catholic Asian News (UCAN), a Christian man was shot dead and three others wounded...

Travel15 hours ago

ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് 8 വിമാനസര്‍വീസുകളുമായി സ്‌പൈസ് ജെറ്റ്

മുംബൈ: ആഭ്യന്തവിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമനസര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ മാസം അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി...

Health2 days ago

കറ്റാര്‍വാഴയും നാരങ്ങാ നീരും ചേർന്നാൽ

  കറ്റാര്‍വാഴയില്‍ അല്‍പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ മികച്ച പരിഹാരമാണ്. മുഖസൗന്ദര്യത്തിനും മുടി...

us news2 days ago

Family of Christian Sentenced to Death for Blasphemy in Pakistan Goes into Hiding

Pakistan– According to the Independent Catholic News (ICN), the wife and family of Asif Pervaiz have gone into hiding after...

Trending