Connect with us
Slider

breaking news

ഇത് ദു:ഖകരം; ലജ്ജാകരം; വൈദീകരുടെ ലൈംഗീകാതിക്രമങ്ങള്‍ക്കു നേരേ നടപടിയില്ലാത്തത് വേദനാജനകം: മാര്‍പ്പാപ്പാ

Published

on

ബിഷപ്പുമാരും പൂരോഹിതന്‍മാരും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കാണിക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടുകള്‍ എടുക്കാത്തത് വേദനാജനകവും
സഭാസമൂഹത്തിന് നാണക്കേടുമാണെന്നു ഫ്രാന്‍സീസ് മാര്‍പ്പാപ്പാ. ശക്തമായ നടപടികളില്ലാത്തതാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. അയര്‍ലണ്ടില്‍ ലൈംഗീകാതിക്രമങ്ങള്‍ നടത്തിയ പുരോഹിതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐറീഷ് പ്രധാനമന്ത്രിയോട് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെയും, യുവജനങ്ങളുടേയും സുരക്ഷയും, വിദ്യാഭ്യാസവും ഉറപ്പു വരുത്തേണ്ട പുരോഹിതരുടെ ഭാഗത്തു നിന്നുള്ള അപകീര്‍ത്തിപരവും ഉത്കണ്ഠാകരവുമായ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ല. എന്തു വില കൊടുത്തും വിപത്കരമായ ഈ പ്രവണത സഭയില്‍ നിന്നും ഒഴിവാക്കുമെന്നും മാര്‍പ്പാപ്പാ വ്യക്തമാക്കി.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news2 hours ago

ചര്‍ച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മേളനം ഒക്‌ടോബര്‍ 8 മുതല്‍ 10 വരെ

സിഡ്‌നി: ചര്‍ച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 8 മുതല്‍ 10 വരെ ദേശീയ സമ്മേളനം നടത്തപ്പെടും . റവ.വാള്‍ട്ടര്‍ അവാര്‍സ് (ഓവര്‍സീയര്‍)...

us news2 hours ago

Atheist group files brief supporting Christian student’s right to evangelize on campus

An atheist group has filed a brief in support of a lawsuit against a Georgia college that punished a Christian...

Media3 hours ago

Intolerance of Christians again: Karnataka government smashes 15 crosses

Police in India’s Karnataka state have removed 15 crosses from a hill near a Catholic parish, accusing Christians of encroaching...

Media3 hours ago

അൺലോക്ക് 5; രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ അനുമതി; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ...

Mobile4 hours ago

Twitter has appointed Rinki Sethi as its new Chief of Information Security

Rinki Sethi has been appointed as the new chief information security officer at Twitter. The social-media company made the announcement...

Media1 day ago

💥♦️🔥 സൈനികൻ സ്ഥാനാപതിയായി 💥♦️🔥 അനുഭവ സാക്ഷ്യം

  ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം....

Trending