Connect with us
Slider

Crime

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി

Published

on

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും, സെക്ഷന്‍ 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കമാണെന്നും, സമൂഹം പറയുന്നപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. വിവാഹേതരബന്ധം മൂലം വിവാഹമോചനത്തിന് കാരണമാകാം പക്ഷേ ക്രിമിനല്‍ കുറ്റമല്ല. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല ഇരുവര്‍ക്കും തുല്യ അധികാരമാണെന്നും വിധിയില്‍ പറയുന്നു.വിവാഹേതരബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ കൃത്യമായ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാം. ഐപിസി 497, സിആര്‍പിസി 198(2) എന്നീ വകുപ്പുകള്‍ റദ്ദാക്കി. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. സ്തീയെ ഇരയായി കാണുന്ന നിയമത്തെ ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈന്‍ ആണ് കോടതിയെ സമീപിച്ചത്.

 

Crime

Mob of Radicals Nearly Kill Pastor and Family in Northeast India

Published

on

 

According to Morning Star News, a small mob of radical Hindu nationalists broke into the home of a Christian pastor in India’s Bihar state in an attempt to kill the pastor and his family. Fortunately, the mob was driven away by local villagers before they could physically harm the pastor and his family.

The attack took place at 1 a.m. on Monday, October 28. According to Morning Star News, a mob of 10 to 15 radicals brandishing swords, bricks, and metal rods surrounded the home of Pastor Palathingal Joseph Johnson in the Rajasan area of Bihar’s Vaishali District.

Soon we heard the noise of glass breaking,” Pastor Johnson told Morning Star News. “One team climbed the roof of our house, but they could not break open the roof to enter the house. So, they twisted the aluminum corrugated sheet and entered.

Pastor Johnson and his family, including his wife and four children, hid themselves in one of the home’s two rooms. However, the door to that room did not have a lock, so Pastor Johnson and his wife had to use their bodies to block the radicals from entering and attacking.

Pastor Johnson calls to local police went unanswered, so he called a local Christian for help. Soon, 50 local villagers arrived on the scene and drove away the radicals.

If the attackers had managed to come into the room where the family was hiding, we would be looking at a much worse situation,” Pastor Gautam Kumar, a local activist and pastor, told Morning Star News. “I do not doubt that they would have killed the family.

The incident has been reported to local police and a First Information Report (FIR # 427/19) has been filed. However, no arrests have been made in regards to the incident.

Attacks on Christians and their places of worship in India continue to rise in both number and severity. Since the current, Bharatiya Janata Party (BJP) took power in May 2014, the number of documented incidents of Christian persecution has more than doubled.

Sources: Persecution

Continue Reading

Crime

പ്രകോപനത്തിന് പ്രതികാരം: ആണ്‍സുഹൃത്തിന്റെ മുഖത്ത് 19-കാരി ആസിഡ് ഒഴിച്ചു

Published

on

 

ആഗ്ര: രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് 19-കാരി ആസിഡ് ഒഴിച്ചു. അലിഗഡിലെ ജീവന്‍ഗഡ് പ്രദേശത്താണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തിന് തയാറായില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇതിന് പിന്നാലെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. അതേസമയം, മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്പ് ഇരുവരും തമ്മില്‍ പിണങ്ങിയതായും യുവാവിന്റെ അമ്മ പറഞ്ഞു. മകനെ പെണ്‍കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും അമ്മ വിശദമാക്കി.

Continue Reading

Subscribe

Enter your email address

Featured

Media19 hours ago

ദിനകരന്റെ ജീസസ് കോൾസ് (യേശു വിളിക്കുന്നു) മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

  ചെന്നൈ: സുവിശേഷ പ്രസംഗകൻ പോൾ ദിനകരൻ നേതൃത്വം നൽകുന്ന ജീസസ് കോൾസ് (യേശു വിളിക്കുന്നു ) മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിൽ ആദായ നികുതി വകുപ്പ്...

us news21 hours ago

Joe Biden, Kamala Harris sworn-in to lead new America

Joe Biden is sworn-in as the 46th president of the United States by Chief Justice John Roberts as Jill Biden...

us news22 hours ago

Blast in a multi-storey building in Madrid; Two killed and several injured

Madrid: A bomb exploded at a multi-storey building in the Spanish capital, Madrid. The initial conclusion was that the gas...

us news22 hours ago

Why You Should Be Praying for the Persecuted

The persecuted church is calling for prayer! Prayer is essential to the lives of persecuted members of the body of...

us news22 hours ago

President Biden Does Not Mention International Religious Freedom in Inaugural Address

United States – Today, President Joseph R. Biden was sworn in as the 46th president of the United States. His...

Movie23 hours ago

Malayalam actor Unnikrishnan Namboothiri passes away

Veteran actor Unnikrishnan Namboothiri on Wednesday passed away at a private hospital in Kannur. He was 98. Unnikrishnan had tested...

Trending