Connect with us

Business News

റിയല്‍മീ 2 പ്രോയും റിയല്‍മീ സീ 1 ഉം വിപണിയില്‍

Published

on

ഓപ്പോയുടെ സബ്‌സിഡിയറി ബ്രാന്‍ഡ് ആയി റിയല്‍മീ 2 പ്രോയും റിയല്‍മീ സീ 1 ഉം വിപണിയില്‍ ഇറങ്ങി. ഓണ്‍ലൈന്‍ വില്പന ലക്ഷ്യമിട്ടാണ് ഇരുഫോണുകളും കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ഡ്യൂ ഡ്രോപ് 6.3 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണ് റിയല്‍മീ 2 പ്രോയുടെ പ്രധാന പ്രത്യേകത. 15 ലെയര്‍ ലാമിനേറ്റഡ് ബാക്ക് കവര്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 എഐഇ പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 8.1 ഒഎസ്, ഡുവല്‍വോള്‍ട്ടി, നാനോ സിമ്മുകള്‍, 3500 എംഎഎച്ച് ക്യാമറ, 16 എംപി എഐ ബ്യൂട്ടിഫൈ മുന്‍ ക്യാമറകളാണ് ഫോണിലുള്ളത്.
ബ്ലൂ ഓഷന്‍, ബ്ലാക്ക് സീ എന്നീ നിറങ്ങളിലാണ് ഫോണെത്തുന്നത്. 4 ജിബി റാം 64 ജിബി റോം, 6 ജിബി റാം 64 ജിബി റോം, 8 ജിബി റാം 128 ജിബി റോം എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് റിയല്‍മീ 2 പ്രോയ്ക്കുള്ളത്. യഥാക്രമം 13,990 രൂപ, 15,990 രൂപ, 17,990 രൂപ എന്നിങ്ങനെയാണ് വില. ഓണ്‍ലൈനിലൂടെ മാത്രമാണ് വില്പന. അതോടൊപ്പം എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലാണ് റിയല്‍മീ സി 1 അവതരിപ്പിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാ കോര്‍ പോസസര്‍, ആന്‍ഡ്രോയ്ഡ് 8.1 ഒഎസ്. 2 ജിബി റാം 16 ജിബി റോം, നാനോ സിമ്മുകള്‍, എന്നിവയാണ് റിയല്‍മീ സി 1 ന്റെ പ്രത്യേകതകള്‍. 13 + 2 എംപി ഡുവല്‍ പില്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറകളുമാണുള്ളത്. 4230 എംഎഎച്ച് മെഗാ ബാറ്ററി ഫോണിന് കരുത്താകും.

Business

ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിച്ചു

Published

on

സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്‍മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്‌സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല. ഇന്നത്തോടെ ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങളുള്ള ഫോണുകളാണ് ഓര്‍മയാകുന്നത്.

അതേസമയം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും. KeyOne, Key2, Key2 LE എന്നിവയാണ് ബ്ലാക്ക്‌ബെറിയുടെ ആൻഡ്രോയിഡ്-പവർ സ്മാര്‍ട്ട്ഫോണുകള്‍. എന്നാല്‍ ഇവയ്ക്ക് സെക്യൂരിറ്റി അപ്ഡേഷനുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സേവനം നിർത്തുന്ന കാര്യം 2021 സെപ്റ്റംബറിൽ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നന്ദി സൂചകമായി സേവനങ്ങൾ നീട്ടുകയായിരുന്നു.

ബ്ലാക്ബെറിയുടെ ചില സ്‌മാർട്ട് ഫോണുകൾ ബ്ലാക്ബെറി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒഎസിൽ നിന്നുള്ള സേവനങ്ങളാണ് ഇന്ന് മുതൽ നിർത്തുന്നത്. ബ്ലാക്ബെറി 7.1 ഒഎസ്, അതിനുമുൻപുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്‌ബെറി 10 എന്നിവയെല്ലാം ഇനി പ്രവർത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് കനേഡിയൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2010 കളുടെ തുടക്കത്തിൽ തന്നെ ബ്ലാക്ക്‌ബെറിക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നുണ്ടായിരുന്നു. നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാന്‍ഡ് ആയിരുന്നു ബ്ലാക്‌ബെറി. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോള്‍ ബ്ലാക്‌ബെറി വമ്പന്‍ ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി മാറി. ഐഫോൺ, മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകൾ തുടങ്ങി ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളുടെ പ്രളയത്തില്‍ നോക്കിയയ്ക്കൊപ്പം ബ്ലാക്ക്ബറിയും ഒലിച്ചുപോകുകയായിരുന്നു. എന്നാല്‍ നോക്കിയ പിന്നീട് തിരിച്ചുവന്നു. കാലത്തിനനുസരിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കാനാവാതെ ബ്ലാക്ക്ബെറി വിയര്‍ത്തു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ബാറ്ററിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടർ; ഇൻഫിനിറ്റി ഉടൻ ഇന്ത്യൻ വിപണിയിൽ

Published

on

തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ബൗൺസ് ഇൻഫിനിറ്റി വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ബൗൺസ്. പൂർണമായും ഇന്ത്യൻ നിർമ്മിതമായിരിക്കും ഇൻഫിനിറ്റി. അടുത്ത വർഷം ജനുവരിയിൽ വിതരണം ആരംഭിക്കുന്ന സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡിസംബറിൽ ആരംഭിക്കുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. സ്‌കൂട്ടറിന്റെ വില സംബന്ധിച്ചും അടുത്ത മാസമാദ്യം പ്രഖ്യാപനമുണ്ടാകും.

നീക്കം ചെയ്യാൻ കഴിയുന്ന ലിഥിയം- അയോൺ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ സവിശേഷത. ബാറ്ററി ആവശ്യാനുസരണം പുറത്തെടുത്ത് ചാർജ് ചെയ്യാൻ കഴിയും. ബാറ്ററി ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഓപ്‌ഷനും കമ്പനി പുറത്തിറക്കി. ഇത് പ്രകാരം, ഉപഭോക്താക്കൾക്ക് ബാറ്ററിയില്ലാതെ സ്‌കൂട്ടർ വാങ്ങാം. രാജ്യത്താകമാനമുള്ള കമ്പനിയുടെ ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ മുഖേന ഉപഭോക്താക്കൾക്ക് ഉപയോഗം കഴിഞ്ഞ ബാറ്ററി മാറ്റി റീചാർജ് ചെയ്ത ബാറ്ററി വെക്കാം. ബാറ്ററി അടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളെക്കാൾ ഈ ഓപ്‌ഷൻ വഴി വിലയിൽ നാല്പത് ശതമാനം വരെ കുറവ് വരും.

സ്‌കൂട്ടറിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ 22 മോട്ടോഴ്സിന്റെ നൂറ് ശതമാനം ഓഹരികൾ സ്വന്തമാക്കിയ കമ്പനി അവരുടെ രാജസ്ഥാനിലെ ഭിവാഡിയിലെ സ്‌കൂട്ടർ നിർമാണ പ്ലാന്റും സ്വന്തമാക്കി. പ്രതിവർഷം 180,000 സ്‌കൂട്ടറുകളാണ് ഇവിടെ നിർമ്മിക്കാൻ കഴിയുന്നത്.

Sources:Metro Journal

https://theendtimeradio.com

Continue Reading

Business

Stole their name; The ‘Meta’ company in Chicago filed a lawsuit against Facebook

Published

on

Chicago-based tech company Meta Company has filed a lawsuit against Facebook for stealing its name and “livelihood” after renaming its social networking site to Meta.

In a statement, Meta Company founder Nate Skulic said Facebook lawyers were “hunting down” them to sell their names. When Facebook couldn’t buy them, the company said it aimed to “fill” the company with the power of the media.

“Facebook has committed trademark infringement and decided to call themselves Meta,” Skulic said in a company statement on October 28.

“They couldn’t buy us, so they tried to fill us with the power of the media. We shouldn’t be surprised by these actions-saying constantly and doing something else. From the company that does it. “

Meta Company has decided to file the necessary proceedings against Facebook. “This message could be considered a public cease and desist,” Sklik said.

“Facebook and its managers are acting deceptively and maliciously to all humanity, not just us,” he said.

Facebook founder Mark Zuckerberg announced last month that he would give his company a new name, Meta. The name “Facebook” isn’t entirely exhaustive of what the company is doing right now, but is closely related to one product. But over time, we hope to be seen as a Metaverse company, Zuckerberg said.

“We rejected their offer for multiple reasons, that is, the low offer did not cover the cost of renaming us, and we do not want to disclose clients and intent At least two law firms were involved: one in the United States, which demanded trademarks and domains, and the other in Europe, actively saying “to sell domain registrations.” I got in touch.

“It’s a shame to have a relationship with a controversial and dominating company. We aim to be distinguished from Facebook’s totalitarian view of the future. Facebook and its founders. Hopefully the negative relationship with will be forgotten-but we won, don’t ignore the damage done, “Skulic elaborated.

Meta Company sues Facebook for “stealing” Facebook’s name
https://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles10 hours ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

us news12 hours ago

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര...

world news13 hours ago

ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്....

world news1 day ago

എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ

ദുബായ് : റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ...

world news2 days ago

ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി

സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ...

Trending