Connect with us
Slider

politics

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

Published

on

 

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നത് . അതേസമയം ഉദ്ഘാടന ചടങ്ങിൽ നിന്ന് ബൈപാസ് കടന്ന് പോകുന്ന പ്രദേശത്തെ എം എൽ എ മാരെ ഒഴിവാക്കി ഒ.രാജഗോപലിന പങ്കെടുപ്പിക്കുന്നതിന് എതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രധാന മന്ത്രി ബൈപാസ് ഉത്ഘാടനം ചെയ്യും. അതേസമയം ചടങ്ങിൽ നിന്ന് ചവറ, ഇരവിപുരം എം എൽ എമാരെ ഒഴിവാക്കിയതിന് എതിരെ സിപിഎം രംഗത്ത് വന്നിട്ടുണ്ട്. ബൈപാസ് കടന്നു പോകുന്ന സ്ഥലത്തെ എംഎൽഎമാരെ ഒഴിവാക്കി ജില്ലയക്ക് പുറത്ത് നിന്നുളള ഒ.രാജഗോപലിനെ ക്ഷണിച്ചതിലും ഇടത് മുന്നണിക്ക് പ്രതിഷേധമുണ്ട്.

കൊല്ലം നഗരത്തിലെ ഗതാഗത തിരക്ക് കുറയക്കാൻ ലക്ഷ്യമിട്ട് 1971ലാണ് ബൈപാസ് എന്ന ആശയം ഉയർന്ന് വരുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിർമാണത്തെ അനിശ്ചതിമായി വൈകിപ്പിച്ചു.വർഷങ്ങളായി മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ 2015ലാണ് പുനരാരംഭിച്ചത്. കൊട്ടിയം മേവറത്ത് തുടങ്ങി കാവനാട് അവസാനിക്കുന്ന ബൈപാസ്സിന്13. 5 കിലോ മീറ്റർ ദൈർഘമുണ്ട്.352 കോടി രൂപയാണ് നിർമ്മാണ ചെലവ്.

ബൈപാസ് നിർമ്മാണം സ്വന്തം നേട്ടമാണന്ന് ആവകാശവാദവുമായി സിപിഎം കോൺഗ്രസ്സും ബിജെപിയും രംഗത്തുണ്ട്. നിർമ്മാണത്തിന്റെ 70 ശതമാനവും പൂർത്തിയാക്കിയത് ഈ സർക്കാരിന്റെ കാലത്താണന്നാണ് സിപിഎം വാദം. എന്നാൽ കേന്ദ്ര വിഹിതമായ 176 കോടി രൂപ തടസ്സമില്ലാത്തെ ലഭ്യമാക്കിയതാണ് പദ്ധതി യാഥർത്ഥ്യമാവാൻ കാരണമെന്ന് ബിജെപി അവകാശപ്പെടുന്നു.വർഷങ്ങളായി മുടങ്ങി കിടന്ന നിർമ്മാണം പുനരാരംഭിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണന്നന്ന് യുഡിഎഫും അനുകൂല ഘടകമാക്കുന്നു.

politics

പി.എസ് ശ്രീധരൻ പിള്ള ഇനി മിസോറാം ഗവർണർ

Published

on

 

ഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്ക് സ്ഥാനചലനം. മിസോറാം ഗവര്‍ണറായാണ് പി.എസ് ശ്രീധരന്‍പിള്ളയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരിലും ലഡാക്കിലും ലഫ്റ്റണന്റ് ഗവര്‍ണര്‍മാരെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മു ജമ്മു കശ്മീരിലെയും രാധാകൃഷ്ണ മാതൂറിർ ലഡാക്കിലെയും ലഫ് ഗവര്‍ണർമാരാകും. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മല്ലിക്കിന് ഗോവയുടെ ചുമതല നൽകി.

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് കിട്ടിയ അംഗീകാരം ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ശ്രീധരന്‍ പിള്ളയെ കൂടാതെ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും 2018-19-ൽ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനുമാണ് മുമ്പ് മിസോറാം ഗവര്‍ണര്‍മാരായിരുന്ന മലയാളികൾ.

അതേസമയം ശ്രീധരൻ പിള്ള സ്ഥാനം ഒഴിയുമ്പോൾ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പാർട്ടിയിൽ സജീവമായി. യുവനേതാക്കളായ കെ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരെ കൂടാതെ കുമ്മനം രാജശേഖരനും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരും സജീവമാണ്.

Continue Reading

Crime

Hindu Radicals Demand Death for Organizers of Christian Film Screening in India

Published

on

 

Around 100 Christians were attacked by Hindu radicals on August 23 for watching the Christian film “He Will Come Again” in the home of a Christian woman in Jamalpur village, located in India’s Bihar state. The screening of the Christian film caused Hindu radicals to not only attack the local Christians, but also demand the deaths of the Christian leaders that organized the screening.

That with about 10 minutes left in the film, a man stood up in front and beginning shouting, “Who is the operator here? Who is the operator here?” The man then demanded the volume of the film be reduced to a level that it was no longer audible.

After being confronted by one of the organizers of the screening, the disruptive man left. However, he returned when the film concluded with at least 15 other Hindu villagers carrying swords, bamboo poles, and wooden sticks. Local Christians then locked the organizers of the film inside the Christian home for their own safety.

“The batch of Hindu villagers abused them with filthy language, scattered the congregation, and besieged the house,” Immanuel Tirkey, one of the organizers, “Soon a mob of 250 angry, upper-caste Hindus showed up with lathis and steel rods.”

The mob surrounded the Christian home and demanded that the organizers of the film screening be released to them. The mob said that they would kill the organizers because they were converting Hindus to a foreign faith.

As the siege of the Christian home continued, local authorities were called to the scene. Police officers were able to disperse the mob, but local Christians continue to report feeling under threat.

Across India, attacks on Christians and their places of worship continue to rise in frequency and severity. Many claim the rise of the Hindu nationalist Bharatiya Janata Party (BJP) has encouraged the activities of Hindu radicals and increased levels of religious intolerance across India.

Continue Reading

Subscribe

Enter your email address

Featured

Media11 hours ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie12 hours ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Mobile12 hours ago

Paytm has been removed from the Google Play Store

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is...

us news13 hours ago

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ...

Mobile13 hours ago

U.S. Bans TikTok, WeChat from App Stores Amid China Concerns

Washington — The Trump administration said Friday it would bar the Chinese-owned mobile apps WeChat and TikTok from U.S. app...

us news1 day ago

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം...

Trending