Connect with us
Slider

Tech

കറന്റ് ഇല്ലേ സാരമില്ല ; ഇനി സ്മാർട്ട് ഫോൺ ചാർജ് ചെയ്യാൻ വൈഫൈ മതി

Published

on

 

അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിന്റെ ബാറ്ററി ചാർജ് തീർന്നുപോവുകയും ചാർജ് ചെയ്യാൻ കറന്റില്ലാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യും? പലപ്പോഴും നമ്മൾ നേരിടേണ്ടി വരുന്ന സാഹചര്യമാണിത്. ഫോണുപയോഗിക്കാൻ തുടങ്ങിയാൽപിന്നെ ബാറ്ററി ചാർജ് തീരുമ്പോഴാകും പലരും ഫോൺ താഴെ വെയ്ക്കുക. പിന്നീട് ചാർജ് ചെയ്യാൻ നോക്കുമ്പോൾ കറന്റ് കൂടിയില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ വൈഫൈ വഴി ഫോൺ ചാർജ് ചെയ്യാമെങ്കിലോ? കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. വൈഫൈ വഴി ചാർജ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് ശാസ്ത്രലോകം. വൈഫൈയിലുള്ള എ.സി വൈദ്യുത കാന്തിക തരംഗങ്ങളെ വൈദ്യുതിയാക്കി മാറ്റാൻ കഴിവുള്ളൊരു ഉപകരണം ഗവേഷകർ വികസിപ്പിച്ച് കഴിഞ്ഞു. ഇതോടെ മൊബൈൽ ഫോണുൾപ്പെടെ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ബാറ്റരി ഫ്രീയാകും.

രണ്ട് അർധചാലകങ്ങളെ ചേർത്തുള്ള ദ്വിമാന ഉപകരണമായ റെക്ടെനാസിലേക്ക് ആന്റിന ഘടിപ്പിക്കുന്നതോടെയാണ് പ്രദേശത്തുള്ള വൈഫൈ തരംഗങ്ങളെ ആന്റിന പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന തംരംഗങ്ങളെ അർധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുത രംഗങ്ങളാക്കി മാറ്റുന്നു. ആ വൈദ്യുതിയുപയോഗിച്ച് ബാറ്ററി ഇല്ലാതെ തന്നെ മൊബൈൽ ഫോണുൾപ്പെടെയുള്ള ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഈ ഉപകരണങ്ങളെ ചുരുട്ടിറോളുകളായി സൂക്ഷിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. പൂർണ്ണരീതിയിൽ വികസിപ്പിച്ചെടുക്കുന്നതോടെ വൈദ്യുത ഉപഭോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ചുരുട്ടാവുന്ന സ്മാർട്ട് ഫോണുകളും വിപണിയിലേക്ക് എത്തുന്നതോടെ ബാറ്ററി ഫ്രീ ആയുള്ള ഉപകരണത്തിന്റെ പ്രാധാന്യവുമേറും. ശക്തമായ വൈഫൈ സിഗ്‌നൽ ലഭിക്കുന്ന സ്ഥലത്ത് നിന്നും 40 മൈക്രോവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയും. മൊബൈൽഫോൺ പ്രവർത്തിപ്പിക്കാൻ ഈ ഊർജ്ജം തന്നെ ധാരാളമാണ്.

മൊബൈൽ ഫോണിന് പുറമേ മെഡിക്കൽ രംഗത്തും ഇതിന്റെ സേവനം വലിയ തോതിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. ലിഥിയം പുറന്തള്ളുന്ന ബാറ്ററികളെക്കാൾ അപകടകരമല്ലാത്ത മാർഗ്ഗങ്ങൾ തേടുന്നതാണ് രോഗിയുടെ ആരോഗ്യത്തിന് നല്ലതെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു. ചുറ്റുപാടുകളിൽ നിന്നും ഊർജ്ജം കണ്ടെത്തുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ഗവേഷകർ പറയുന്നു. എന്നാൽ വൈഫൈ ചാർജിംഗിനായി വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചെടുത്തതിന് ശേഷം മാത്രമാകും ഇത് വിപണിയിൽ അവതരിപ്പിക്കുക.

Mobile

Paytm has been removed from the Google Play Store

Published

on

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is now again listed on Google Play, the company tweeted. However, the Paytm First Games app has not been restored at the time of writing.

Earlier today, Paytm was removed from Google Play. The app was removed because of the addition of the fantasy cricket tournament that the company recently included, which violates Google Play policies, the search giant confirmed. The Paytm app for iOS is still available for download through Apple App Store. In addition to the Paytm app, Google Play has pulled the Paytm First Games app that also included the same fantasy cricket features with real money betting.

The Google Play listing of the Paytm app is showing an error that reads, “We’re sorry, the requested URL was not found on this server.” Users on Android devices are also not able to download the app from the preloaded Google Play. However, existing users who have the app already installed on their devices can continue to use the mobile wallet and other services provided by the company.

At the time Paytm posted a tweet to confirm that the app will be restored very shortly, and reassured users that their money is safe.

Alongside the Paytm app, Paytm First Games is also no longer available for download through Google Play.

Earlier on Friday, Google posted a blog post that highlighted its gambling policy that doesn’t allow app developers to facilitate sports betting. This was a feature that was provided by Paytm through the recently announced fantasy cricket tournament.

“We don’t allow online casinos or support any unregulated gambling apps that facilitate sports betting. This includes if an app leads consumers to an external website that allows them to participate in paid tournaments to win real money or cash prizes, it is a violation of our policies,” Google said in its blog post. It confirmed that this was the reason for removing the Paytm app.

Continue Reading

Mobile

U.S. Bans TikTok, WeChat from App Stores Amid China Concerns

Published

on

Washington — The Trump administration said Friday it would bar the Chinese-owned mobile apps WeChat and TikTok from U.S. app stores as of midnight Sunday, a significant escalation in America’s tech fight with China that takes aim at two popular services used by more than 100 million people in the United States.

In a series of moves designed to render WeChat essentially useless within the United States, the government will also ban American companies from processing transactions for WeChat or hosting its internet traffic.

Similar restrictions will also go into effect for TikTok on Nov. 12 unless the company can assuage the administration’s concerns that the popular social media app poses a threat to U.S. national security. TikTok, which is owned by China’s ByteDance, is currently in talks with Oracle about a deal that could transfer some control to the American software maker. The Commerce Department said the prohibitions could be lifted if TikTok resolves the administration’s national security concerns by the November deadline.

The actions follow an Aug. 6 executive order in which President Trump argued that TikTok and WeChat collect data from American users that could be retrieved by the Chinese government. The administration has threatened fines of up to $1 million and up to 20 years in prison for violations of the order.

TikTok, which does not directly operate in China, has become a wildly popular platform for sharing viral videos in the United States. WeChat is at the center of digital life in China, functioning as a chat app, a payment platform and a news source. It is a vital source of connection for the global Chinese diaspora, but also a conduit for Chinese propaganda and surveillance.

Friday’s move is the latest tangible sign that the global internet, which once promised to break down political borders and connect the planet’s citizens, is fracturing, driven by nationalism and security fears.

People in China, the world’s most populous nation, can’t use the world’s most popular products, including Google, Facebook, YouTube and WhatsApp. Soon, Americans won’t be able to use WeChat. And even TikTok, perhaps China’s most successful digital export, is now under threat in the United States and has already been banned in India.

TikTok spokesman Josh Gartner said in a statement that the company was disappointed in the Commerce Department’s decision.

“We will continue to challenge the unjust executive order, which was enacted without due process and threatens to deprive the American people and small businesses across the U.S. of a significant platform for both a voice and livelihoods,” he said.

Tencent Holdings, which owns WeChat, called the rules “unfortunate” and said it would “continue to discuss with the government and other stakeholders in the U.S. ways to achieve a long-term solution.”

Oracle did not respond to a request for comment.

While the government is ordering a ban on the apps, it will largely be up to Apple and Google — which make the software that backs nearly all the world’s smartphones — to remove the apps from their stores. The two companies could face civil or criminal penalties for failing to comply with the new rules.

Apple and Google did not respond to requests for comment. Both have said in the past that they comply with the local laws in each country they serve.

Commerce Secretary Wilbur Ross, in an interview on Fox Business Network on Friday morning, said that the ban would initially have a much greater impact on WeChat.

“For all practical purposes it will be shut down in the U.S., but only in the U.S., as of midnight Monday,” Mr. Ross said.

TikTok would also face some changes, but would still be allowed to function until Nov. 12, Mr. Ross said, at which point it would face a ban if there was no deal that satisfied the administration’s concerns.

“As to TikTok, the only real change as of Sunday night will be users won’t have access to improved updated apps, upgraded apps or maintenance,” he said.

Continue Reading

Subscribe

Enter your email address

Featured

Media9 hours ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie10 hours ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Mobile10 hours ago

Paytm has been removed from the Google Play Store

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is...

us news11 hours ago

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ...

Mobile12 hours ago

U.S. Bans TikTok, WeChat from App Stores Amid China Concerns

Washington — The Trump administration said Friday it would bar the Chinese-owned mobile apps WeChat and TikTok from U.S. app...

us news1 day ago

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം...

Trending