Connect with us
img-4
1
151
151 - copy
logo-full

politics

ഗോവ മുഖ്യമന്തി മനോഹർ പരീക്കർ അന്തരിച്ചു

Published

on

 

ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘനാളായി ക്യാൻസർ രോഗബാധയെ തുടർന്ന്  ചികില്‍സയിലായിരുന്നു. ഇന്ന് സന്ധ്യയോടെ അദ്ദേഹത്തിന്റെ പനാജിയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. നാല് തവണ അദ്ദേഹം  ഗോവ മുഖ്യമന്ത്രിയായിരുന്നു. 2000 മുതൽ 2002 വരെയും പിന്നീട്  നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുകയും തുടര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ച് അതേവർഷം തന്നെ ജൂണില്‍ വീണ്ടും അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി. 2005 വരെ മാത്രമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്. അതിനുശേഷം 2012 മുതൽ 2014 വരെ രണ്ടു വർഷക്കാലവും പരീക്കർ ഗോവ മന്ത്രിസഭയെ നയിച്ചു. പിന്നീട് കേന്ദ്രമന്ത്രി സഭയിൽ ചേരുകയും തുടർന്ന് 2017 ൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് വീണ്ടും ഗോവ മുഖ്യമന്ത്രിയായി മരണം വരെ തുടർന്നു.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായി. എൻ.ഡി.എ മന്ത്രിസഭയിൽ മൂന്ന് വര്‍ഷം അദ്ദേഹം മന്ത്രിയായി തുടർന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി മൽസരിച്ച് ഉജ്ജ്വല വിജയം നേടി 1994 ലാണ് ആദ്യമായി പരീക്കർ നിയമസഭയിലെത്തുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമാകുന്നത് ആര്‍.എസ്.എസ്-ലൂടെയാണ്. ഇന്ത്യയിൽ ഐ.ഐ.ടി ബിരുദധാരിയായ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കർ. മുംബൈ ഐ.ഐ.ടി-യില്‍ നിന്നുമാണ് അദ്ദേഹം എന്‍ജിനീയറിങ് ബിരുദം നേടിയത്. 1955 ഡിസംബര്‍ 13-ന് ഗോവയിലെ മാപുസയിലാണ് പരീക്കറുടെ ജനനം.

പാന്‍ക്രിയാസില്‍ അർബുദ രോഗം പിടിപെട്ടതിനെ  തുടര്‍ന്ന് അമേരിക്കയിലും സ്വദേശത്തുമായി ഏറെനാള്‍ വിദഗ്ധ ചികില്‍സയിലായിരുന്നു അദ്ദേഹം. രോഗാവസ്ഥയിലും ഭരണകാര്യങ്ങളിൽ ഇടപെടാനും അർപ്പിതമായ ജോലികള്‍ യഥാസമയം ചെയ്തു തീർക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മനോഹർ പരീക്കരുടെ വേർപാടിൽ ദു:ഖ സൂചകമായി കേന്ദ്ര സർക്കാർ നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പരീക്കറുടെ വിയോഗത്തിൽ അനുശോചിച്ചു.

politics

പി.എസ് ശ്രീധരൻ പിള്ള ഇനി മിസോറാം ഗവർണർ

Published

on

 

ഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്ക് സ്ഥാനചലനം. മിസോറാം ഗവര്‍ണറായാണ് പി.എസ് ശ്രീധരന്‍പിള്ളയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരിലും ലഡാക്കിലും ലഫ്റ്റണന്റ് ഗവര്‍ണര്‍മാരെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മു ജമ്മു കശ്മീരിലെയും രാധാകൃഷ്ണ മാതൂറിർ ലഡാക്കിലെയും ലഫ് ഗവര്‍ണർമാരാകും. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മല്ലിക്കിന് ഗോവയുടെ ചുമതല നൽകി.

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് കിട്ടിയ അംഗീകാരം ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ശ്രീധരന്‍ പിള്ളയെ കൂടാതെ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും 2018-19-ൽ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനുമാണ് മുമ്പ് മിസോറാം ഗവര്‍ണര്‍മാരായിരുന്ന മലയാളികൾ.

അതേസമയം ശ്രീധരൻ പിള്ള സ്ഥാനം ഒഴിയുമ്പോൾ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പാർട്ടിയിൽ സജീവമായി. യുവനേതാക്കളായ കെ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരെ കൂടാതെ കുമ്മനം രാജശേഖരനും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരും സജീവമാണ്.

Continue Reading

Crime

Hindu Radicals Demand Death for Organizers of Christian Film Screening in India

Published

on

 

Around 100 Christians were attacked by Hindu radicals on August 23 for watching the Christian film “He Will Come Again” in the home of a Christian woman in Jamalpur village, located in India’s Bihar state. The screening of the Christian film caused Hindu radicals to not only attack the local Christians, but also demand the deaths of the Christian leaders that organized the screening.

That with about 10 minutes left in the film, a man stood up in front and beginning shouting, “Who is the operator here? Who is the operator here?” The man then demanded the volume of the film be reduced to a level that it was no longer audible.

After being confronted by one of the organizers of the screening, the disruptive man left. However, he returned when the film concluded with at least 15 other Hindu villagers carrying swords, bamboo poles, and wooden sticks. Local Christians then locked the organizers of the film inside the Christian home for their own safety.

“The batch of Hindu villagers abused them with filthy language, scattered the congregation, and besieged the house,” Immanuel Tirkey, one of the organizers, “Soon a mob of 250 angry, upper-caste Hindus showed up with lathis and steel rods.”

The mob surrounded the Christian home and demanded that the organizers of the film screening be released to them. The mob said that they would kill the organizers because they were converting Hindus to a foreign faith.

As the siege of the Christian home continued, local authorities were called to the scene. Police officers were able to disperse the mob, but local Christians continue to report feeling under threat.

Across India, attacks on Christians and their places of worship continue to rise in frequency and severity. Many claim the rise of the Hindu nationalist Bharatiya Janata Party (BJP) has encouraged the activities of Hindu radicals and increased levels of religious intolerance across India.

Continue Reading

Subscribe

Enter your email address

Featured

us news13 hours ago

Five Bible Verses to Remember When You’re Overwhelmed by the News

Social media can be great; it provides a bridge to people with whom we might otherwise rarely — if ever...

Media14 hours ago

Seven Pastors Jailed on False Forced Conversion Claims

India – According to the Union of Catholic Asian News (UCA), seven pastors were arrested during a prayer meeting in...

Tech14 hours ago

Five times faster than sound; Nuclear-powered hypersonic missile: China tests

China secretly tested a nuclear-capable hypersonic missile in August, the Financial Times reported late Saturday. The weapon, a hypersonic glide...

us news14 hours ago

Myanmar Junta Burns Church and Houses After Arresting Civilians

Myanmar – In a “clearance operation” aimed at eliminating the opposition in Chin state, the Burmese Army (Tatmadaw) set an...

Media15 hours ago

കർണാടകയിൽ ക്രിസ്തീയ സഭകളുടെ എണ്ണമെടുക്കാൻ സർക്കാർ നിർദേശം; എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

ബംഗളുരു:കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന...

Media2 days ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Trending