Connect with us

world news

ദുബൈയിലെ ഖുർആൻ പാർക്ക് ; പ്രവേശനം സൗജന്യം

Published

on

 

വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള സസ്യജാലങ്ങളെ അണിനിരത്തി ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ അല്‍ ഖുര്‍ആന്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു. ജനങ്ങൾക്ക് പാർക്കിലേക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്.

ദുബൈയിലെ അല്‍ഖവാനീജിലാണ് ഖുര്‍ആര്‍ പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഖുര്‍ആനെ കുറിച്ച് വിവിധ മതവിശ്വാസികളുടെയും അല്ലാത്തവരുടെയും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സംസ്കാരം തുടങ്ങിയ മേഖലകളില്‍ ഇസ്‍ലാം നല്‍കിയ സംഭാവനകള്‍ വ്യക്തമാക്കുന്നതിനുമായാണ് നഗരസഭ ഖുർആൻ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 60 ഹെക്ടര്‍ വിസ്തൃതിയില്‍ ഉല്ലാസത്തിനെത്തുന്നവര്‍ക്കായും കുട്ടികള്‍ക്കായും കളിസ്ഥലങ്ങള്‍, ഓപ്പണ്‍ തിയേറ്റര്‍, തടാകം, റണ്ണിങ് ട്രാക്ക് തുടങ്ങിയ സംവിധാനങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. .

world news

Pastor calls for end to gun violence after second son is shot dead

Published

on

Christiana Ford, a New Orleans pastor and founder of the Silence The Violence Foundation, is calling for an end to gun violence in her community just days after losing a second son to gun violence just outside her home and steps away from her church.

Ford lost her 39-year-old son Lamar Ford in a shooting earlier this month.

Lamar Ford was fatally shot in the head on Aug. 5, 4WWL reported. Police say the shooting happened about 11:30 a.m. on the 1300 block of Elysian Fields Avenue.

The location of the deadly shooting was near the House of Faith Non-Denominational Ministries, a congregation led by his mother.

Lamar Ford had served time in prison for manslaughter, according to nola.com, but was released two years ago. According to his mother, he was turning his life around and helping with outreach programs at her church.

In addition to his mother, Lamar Ford left behind a 9-year-old son and other siblings.

“This man got out of the car and stood over him and shot him two times in the head,” Christiana Ford told 4WWL. “It’s not right; it’s not right. It’s nothing like losing a child.”

The grieving pastor, who previously lost another son to gun violence in Texas, spoke out against gun violence in New Orleans amid a sharp increase in homicides in the city.

Data from the Metropolitan Crime Commission found that since New Year’s Day, 180 murders have been reported, a 42% increase compared to the same period last year.

“To see our kids getting killed daily on the streets. It’s multiplying. It’s crippling. It’s out of control. We need help here in New Orleans,” Ford said.

“Every day, all day, somebody is being killed. That tells me it’s easy to kill and it’s easy to get away with it. … It’s my child now. Whose child is it going to be next?”

“We must come together and let these criminals know they’re not taking over the streets.”

At his trial in 2017, prosecutors said Lamar Ford shot a man named Tyrone Daniels in a vacant alleyway in a dispute over a $40 drug debt on April 22, 2013, according to nola.com.

Prosecutors alleged that Lamar Ford lured Daniels into the alleyway by claiming his bike was there and then shot him. They cited circumstantial evidence against him.

Lamar Ford’s brother Lynn Ford, who had given Daniels a haircut shortly before he was shot, reportedly told investigators that he thought Lamar Ford had murdered Daniels but recanted his testimony upon taking the stand.

In May 2017, Lamar Ford pleaded guilty to manslaughter two days after his trial started, with Daniels’ mother accepting the deal made with prosecutors but insisting he was a murderer.

“I know you killed my son, but I’m going to take it,” Shirley Daniels said, as reported by nola.com at the time. “I can’t do it no more.”
Sources:Christian Post

http://theendtimeradio.com

Continue Reading

world news

കു​വൈ​റ്റി​ൽ ഫാ​മി​ലി വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

Published

on

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വി​ദേ​ശി​ക​ൾ​ക്ക് കു​ടും​ബ വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും ന​ൽ​കു​ന്ന​ത് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ ആ​വ​ശ്യ മേ​ഖ​ല​യി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ളെ​യും എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും അ​നു​വ​ദി​ക്കു​ന്ന എ​ൻ​ട്രി വി​സ​ക​ൾ​ക്കും പു​തി​യ തീ​രു​മാ​ന​ത്തി​ൽ നി​ന്നും ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

Prosecutors Seek Justice for Christian YouTuber Attacked in Prison

Published

on

Indonesia – On August 11, state prosecutors held a hearing in South Jakarta where they demanded a one-year extension of a jailed policeman’s sentence.

The policeman, Napoleon Bonaparte, was convicted of bribery in March of last year. In August of that year, the former Inspector General reportedly broke into a fellow inmate’s cell and spread feces all over his body and face.

The victim of this attack is Muhammed Kace, a Muslim-turned-Christian YouTuber who was sentenced to 10 years on charges of blasphemy for his videos that offended Islam. He was detained in the same prison as Bonaparte who was enraged by the content of his videos.

“Anyone can insult me, but not against my Allah, the Quran, the Prophet and my Islamic faith,” Bonaparte said.

News of the policeman’s attack spread and upset Prosecutor Andi Jaya Aryandi who stated that the violence committed in this attack must be punished. Similarly, Andreas Harsono, an Indonesian researcher at Human Rights Watch, said ‘hate crime’ deserves heavy punishment.

According to UCA News, it is common for those convicted of blasphemy to be tortured in prison. While it is not unusual for Christians to fall victim to Indonesia’s draconian blasphemy laws, the inconsistent standard embedded in Indonesia’s legal system is self-evident. Just last August, a Christian-turned-Muslim cleric was arrested for insulting Christianity and was sentenced to merely five months in prison – a fraction of Kace’s sentence.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

breaking news5 hours ago

കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ...

us news5 hours ago

ലണ്ടനിലെ തെരുവിൽ മലയാളി സുവിശേഷകന് മർദ്ദനമേറ്റു. അക്രമത്തിൽ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു.

ലണ്ടൻ : ലണ്ടൻ പട്ടണത്തിലുള്ള ഷേക്ക്‌ ദി നേഷൻസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കണ്ണൂർ സ്വദേശി കർത്തൃദാസൻ പാസ്റ്റർ ജോളി ലാസറിന് നേരെ...

Tech5 hours ago

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വെളിപ്പെടുത്തലുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇൻസ്റ്റഗ്രാം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ്...

world news6 hours ago

Pastor calls for end to gun violence after second son is shot dead

Christiana Ford, a New Orleans pastor and founder of the Silence The Violence Foundation, is calling for an end to...

world news6 hours ago

കു​വൈ​റ്റി​ൽ ഫാ​മി​ലി വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വി​ദേ​ശി​ക​ൾ​ക്ക് കു​ടും​ബ വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും ന​ൽ​കു​ന്ന​ത് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ...

world news1 day ago

Prosecutors Seek Justice for Christian YouTuber Attacked in Prison

Indonesia – On August 11, state prosecutors held a hearing in South Jakarta where they demanded a one-year extension of...

world news1 day ago

Satanic church in Veracruz is brainchild of Catemaco’s grand warlock

A Satanic temple is under construction in Veracruz, a project that is unsurprisingly opposed by the Catholic Church. The place...

Travel1 day ago

പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

കൊച്ചി: ഓണ്‍ലൈന്‍ പുക പരിശോധനാ സംവിധാനത്തിൽ പ്രവേശിച്ച വ്യാജൻമാരെ തുരത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എറണാകുളത്ത് പിടിച്ചെടുത്ത വ്യാജ സോഫ്റ്റ് വെയറിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ...

National1 day ago

രാജ്യത്ത് ക്രിസ്‌ത്യാനികളെ 
ലക്ഷ്യമിട്ട് അക്രമമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത്‌ ക്രിസ്‌ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗളൂരു രൂപത ആർച്ച്‌ ബിഷപ്‌ ഡോ....

National1 day ago

സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10ന്‌

ഹൂസ്റ്റണ്‍: സോവേഴ്‌സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന്‍...

Movie1 day ago

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ​ഗോപി....

Travel1 day ago

ഓൺലൈൻ ടാക്സി സർക്കാർ വക; ‘കേരള സവാരി’ എല്ലാവർക്കും വേണ്ടി, ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു...

Trending